IPL2020: who will win the Royal Challengers Bangalore vs Kolkata Knight Riders match?<br />ഐപിഎല്ലില്‍ ഇന്ന് തുല്യ ശക്തികളുടെ പോരാട്ടം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും വിരാട് കോലിയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ് മത്സരം. ഇരുടീമുകള്‍ക്കും വിജയം അനിവാര്യമാണ്. ആര്‍സിബിക്ക് ജയിച്ചാല്‍ രണ്ടാം സ്ഥാനത്തേക്ക് വരാനുള്ള സാധ്യതയുണ്ട്. അത് വിട്ടുകളയാന്‍ ഒരിക്കലും വിരാട് കോലി തയ്യാറായേക്കില്ല.
